പി. ജോർജ് ജോസഫ് ഡൽഹിയിൽ നിര്യാതനായി
Monday, April 6, 2020 9:12 PM IST
ന്യൂഡൽഹി: ചങ്ങനാശേരി വേരൂർ പേരങ്ങാട്ട് പരേതനായ പി.ജെ. ജോർജിന്‍റെ മകൻ പി. ജോർജ് ജോസഫ് (പ്രസാദ് - 47) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.

ഭാര്യ :ഷിജി. മക്കൾ : ജാസ്മിൻ, സെലിൻ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്