ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​താ മ​ത​ബോ​ധ​ന സ​മി​തി​യു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ്
Tuesday, May 12, 2020 10:12 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ച് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ മ​ത​ബോ​ധ​ന വ​കു​പ്പി​ന്‍റെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രും പ്രൊ​മോ​ട്ട​ർ​മാ​രും അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലി​ത്താ കുറി​യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഒ​രു​മി​ച്ചു കൂ​ടി. ബി​ഷ​പ്പ് ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ട്ടി​ക്ക​ൽ, രൂ​പ​താ പി​ആ​ർ​ഒ. ഫാ. ​ജി​ന്േ‍​റാ, കാ​റ്റ​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്േ‍​റാ പു​തു​മ​നç​ന്ന​ത്ത്, സെ​ക്ര​ട്ട​റി റ​ജി തോ​മ​സ് എ​ന്നി​വ​രും 53 അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ആ​മു​ഖ സ​ന്ദേ​ശ​ത്തി​നു​ശേ​ഷം ഓ​രോ ഇ​ട​വ​ക​ക​ളി​ലും æകു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് എ​ല്ലാ പ്ര​തി​നി​ധി​ക​ളും വി​ശ​ദീ​ക​രി​ച്ചു. ഇ​ട​വ​ക ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടൂ​ന്ന ജീ​വ കാ​രു​ണ്യ പ​ദ്ധ​തി​ക​ളൂം അ​റി​യി​ച്ചു. അ​കാ​ല​ത്തി​ൽ വേ​ർ​പി​രി​ഞ്ഞ മ​ത​ബോ​ധ​നാ​ദ്ധ്യാ​പി​ക സ്നേ​ഹ ജോ​ണി​നേ​യും അ​നു​സ്മ​രി​ച്ചു. എ​ല്ലാ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​താ​വ് അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ പ​ള്ളി​യി​ൽ ഇ​പ്പോ​ൾ ഒ​രു​മി​ച്ച് കൂ​ടു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ മാ​ത്ര​മാ​ണ് ന​മു​ക്ക് വീ​ടു​ക​ളി​ൽ ആ​രാ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്നും സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​ന്പോ​ൾ ന​മ്മ​ൾ വീ​ണ്ടും ദൈ​വാ​ല​യ​ത്തി​ൽ ഒ​രു​മി​ച്ചു കൂ​ടി വി​ശു​ദ്ധ ബ​ലി​യും മ​റ്റാ​രാ​ധ​ന​ക​ളും ന​ട​ത്തു​മെ​ന്നും ഇ​തൊ​ല്ലാം താ​ൽ​കാ​ലി​ക സം​വി​ധാ​നം മാ​ത്ര​മാ​ണെ​ന്ന് പു​തി​യ ത​ല​മു​റ മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​നു​ള്ള വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം മ​താ​ധ്യാ​പ​ക​ർç​ഉ​ണ്ടെ​ന്നും പി​താ​വ് അ​നു​സ്മ​രി​പ്പി​ച്ചു. ബി​ഷ​പ്പ് ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ എ​ല്ലാ​വ​ർ​രു​മാ​യി പ്രാ​ർ​ഥി​ച്ചു. ഡ​യ​റ​ക്റ്റ​ർ ഫാ. ​സാ​ന്‍റോ അ​ടു​ത്ത അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി റ​ജി തോ​മ​സ് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.​

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്