ഡൽഹിയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
Wednesday, June 10, 2020 9:11 PM IST
ന്യൂഡൽഹി: സൗത്ത് ഡൽഹി ശ്രീനിവാസപുരി ജെ -51 ൽ താമസിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി പാലാന്പ്ര പയ്യന്പള്ളിൽ പി.ഡി. വർഗീസ് (55) ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം പിന്നീട്. പരേതൻ ഹൗസ്‌കാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമാണ്.

ഭാര്യ: എൽസി. മകൾ:ആൻ മേബിൾ വർഗീസ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്