മു​ട്ട​പ്പി​ള്ളി​ൽ (പു​ളി​ക്കി​യി​ൽ) മാ​ത്യു നിര്യാതയായി
Monday, July 13, 2020 11:49 PM IST
മ​ര​ങ്ങോ​ലി: ആ​ല​പു​രം (മ​ടു​ക്ക) മു​ട്ട​പ്പി​ള്ളി​ൽ (പു​ളി​ക്കി​യി​ൽ) മാ​ത്യു (കു​ഞ്ഞ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച ര​ണ്ടി​ന് മ​ര​ങ്ങോ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ മു​ട്ടു​ചി​റ മു​ട്ട​ത്തു​പാ​ടം കു​ടും​ബാം​ഗം.

മ​ക്ക​ൾ: കു​ര്യാ​ക്കോ​സ് (സ​ണ്ണി, റി​ട്ട. മാ​നേ​ജ​ർ ഞീ​ഴൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ജ​യിം​സ്, ബെ​ന്നി (സ്വി​റ്റ്സ​ർ​ല​ൻഡ്), ബി​ജു (ല​ണ്ട​ൻ), ബോ​ബി (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: റു​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് (തു​രു​ത്തി​പ്പ​ള്ളി), ജാ​ൻ​സി ഇ​ട​യ്ക്കാ​ട്ടു​പു​ത്ത​ൻ​പു​ര (ഈ​ര), ആ​ൻ​സി ത​കി​ടി​യി​ൽ (പാ​യി​പ്പാ​ട്), സി​ജി മ​ഞ്ഞ​ളാ​മ​ല (കാ​ട്ടാ​ന്പാ​ക്ക്), ബെ​ൻ​സി നെ​ടു​ന്പ​ള്ളി​ൽ (പാ​ലാ).