ചെറിയാന്‍ തടത്തില്‍ നിയാതനായി
Monday, July 20, 2020 11:26 PM IST
സൂറിച്ച് : സ്വിസ് മലയാളി ജോയി തടത്തിലിന്‍റെ പിതാവ് ചെറിയാന്‍ തടത്തില്‍ നിര്യാതനായി. സംസ്കാരം ജൂലൈ 21 നു (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം മണലുങ്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍.

ഭാര്യ: പരേതയായ മേരി. മക്കള്‍: മാത്യൂ, ചെറിയാന്‍, ഫാ .തോമസ്‌ തടത്തില്‍ എംസിബിഎസ് , എല്‍സമ്മ ,സണ്ണി പരേതന്‍ ,ജോയി , സെലിന്‍ .

വിവരങ്ങൾക്ക്: ജോയി തടത്തില്‍ 0041 765 716 050.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍