ജോ​ജോ ജോ​സ​ഫ് നി​ര്യാ​ത​നാ​യി
Thursday, July 30, 2020 7:29 PM IST
റോം: ​ഇ​റ്റ​ലി​യി​ലെ റോ​മി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ക​ണ്ണു​ർ ഉ​ളി​ക്ക​ൽ മ​ണി​പ്പാ​റ സ്വ​ദേ​ശി തൈ​പ്പ​റ​ന്പി​ൽ ജോ​ജോ ജോ​സ​ഫ് (35) ബു​ധ​നാ​ഴ്ച നി​ര്യാ​ത​നാ​യി. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖം​മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​രേ​ത​ൻ. സം​സ്കാ​രം മ​ണി​പ്പാ​റ സെ​ന്‍റ്മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ജോ​ജോ നാ​ട്ടി​ലേ​ക്ക് പോ​യ​ത്. സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളി​ൽ എ​ല്ലാ​വ​രോ​ടും സ്നേ​ഹ​ത്തോ​ടെ സ​ഹ​ക​രി​ച്ച ജോ​ജോ​യു​ടെ വി​യോ​ഗം റോ​മി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഏ​റെ വേ​ദ​ന​യാ​യി മാ​റി. റോ​മി​ലെ വി​പി ബോ​യ്സ് അ​നു​ശോ​ച​നം അ​റി​യി​ച്ചു.​ന

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യൂ മാ​ന്നാ​ർ