പ​ത്മ​നാ​ഭ​ൻ പി​ള്ള നി​ര്യാ​ത​നാ​യി
Wednesday, August 19, 2020 8:13 PM IST
ന്യു​ഡ​ൽ​ഹി: കൊ​ല്ലം പ​ര​വൂ​ർ സൗ​ത്ത്, പൂ​ത​ക്കു​ളം, തെ​ക്കേ​പു​ളി​മൂ​ട്, വൈ​ഷ്ണ​വം വീ​ട്ടി​ൽ കെ ​പ​ത്മ​നാ​ഭ​ൻ പി​ള്ള (98) നി​ര്യാ​ത​നാ​യി. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.

ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ​യ​മ്മ. മ​ക്ക​ൾ: ശ്രീ​ദേ​വി അ​മ്മ, കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള, ഗി​രീ​ശ​ൻ പി​ള്ള, സ​തീ​ശ​ൻ പി​ള്ള (ചി​ല്ലാ ഡി​ഡി​എ. ഫ്ളാ​റ്റ്സ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ പി​ള്ള, മി​നി എ​സ്, വ​സ​ന്ത​കു​മാ​രി എ​സ്, മി​നി എ​സ് പി​ള്ള (ഡ​ൽ​ഹി).

റിപ്പോര്‍ട്ട്: പി.എൻ.ഷാജി