ജോ​ണ്‍ മാ​ത്തു​ണ്ണി ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Sunday, October 25, 2020 9:44 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല്ല​പ്പ​ള്ളി ച​ക്കാ​ല​മു​റി​യി​ൽ കു​ടും​ബാം​ഗ​വും ന്യൂ​ഡ​ൽ​ഹി ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വാം​ഗ​വു​മാ​യ ജോ​ണ്‍ മാ​ത്തു​ണ്ണി(64) ഫ​രീ​ദാ​ബാ​ദി​ൽ ശ​നി​യാ​ഴ്ച നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശു​ശ്രൂ​ഷ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന്യൂ​ഡ​ൽ​ഹി ബ​ത്രാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. ഭാ​ര്യ: ആ​നി​സ് ജോ​ണ്‍. മ​ക്ക​ൾ: ആ​ൻ സൂ​സ​ൻ ജോ​ണ്‍, മ​റി​യം സൂ​സ​ൻ ജോ​ണ്‍.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്