ബെന്നി സെബാസ്റ്റ്യൻ കൂട്ടുങ്കൽ നിര്യാതനായി
Monday, October 26, 2020 2:49 PM IST
ബ്രിസ്ബൻ : ഫെഡറേഷൻ യൂണിവേഴ്സിറ്റിയിൽ ഐടി മാസ്റ്റേഴ്സ് വിദ്യാർത്ഥിയായ ആഷിൻ ബെന്നിയുടെ പിതാവായ നരിയങ്ങാനം കൂട്ടുങ്കൽ ബെന്നി സെബാസ്റ്റ്യൻ - 53 (മാർസ്ലീവ മെഡിസിറ്റി, ചേർപ്പുങ്കൽ) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഷീബ ബെന്നി (അക്കൗണ്ടന്റ്, ശാലോം പാസ്റ്ററൽ സെന്റർ പാലാ) പൂവരണി പന്തലാനിങ്കൽ കുടുംബാംഗം. അൻസോണ, ആശിഷ് (ഇരുവരും പ്ലാശനാൽ സെന്റ് ആന്റണീസ് HSS വിദ്യാർഥികൾ) എന്നിവരാണ് മറ്റുമക്കൾ.

റിപ്പോർട്ട്: തോമസ് ടി ഓണാട്ട്