ചി​ന്ന​മ്മ തോ​മ​സ് നി​ര്യാ​ത​യാ​യി
Monday, October 26, 2020 9:10 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ന്ന​മ്മ തോ​മ​സ് കു​റ്റി​ക്കാ​ട്ട് കു​ന്നേ​ൽ (89) ഡ​ൽ​ഹി നോ​യി​ഡ​യി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത​നാ​യ കു​റ്റി​ക്കാ​ട്ട്കു​ന്നേ​ൽ പി.​ജെ. തോ​മ​സി​ന്‍റെ (പെ​രി​യ​ങ്ങാ​നം, പ​ര​പ്പ, കാ​സ​ർ​ഗോ​ഡ്) ഭാ​ര്യ​യാ​ണ്. സം​സ്കാ​രം, ചൊ​വ്വാ​ഴ്ച ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി സെ​ക്ട​ർ 126, നോ​യി​ഡ​യി​ൽ ന​ട​ത്ത​പ്പെ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 98114 03690

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്