ക്യൂ​രി​യോ​സി​റ്റി’20 ഓ​ണ്‍​ലൈ​ൻ സ​യ​ൻ​സ് ക്വി​സ് മ​ത്സ​രം വെ​ള്ളി​യാ​ഴ്ച
Thursday, October 29, 2020 10:23 PM IST
ഡ​ബ്ലി​ൻ: എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ സ​യ​ൻ​സ് വ​ർ​ക്ക് ഷോ​പ്പ് ക്യൂ​രി​യോ​സി​റ്റി’20 യു​ടെ ഭാ​ഗ​മാ​യ ഓ​ണ്‍​ലൈ​ൻ സ​യ​ൻ​സ് ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ർ 30 വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് 5.30 മു​ത​ൽ 6 വ​രെ ആ​യി​രി​ക്കും മ​ത്സ​രം. ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ഇ​തി​ന​കം മെ​യി​ൽ വ​ഴി അ​യ​ച്ചി​ട്ടു​ണ്ട്.

അ​ര മ​ണി​ക്കൂ​ർ മാ​ത്രം ആ​ക്ടീ​വാ​യ ഈ ​ലി​ങ്കി​ൽ ക​യ​റി 5.30നും 6​നും ഇ​ട​യി​ൽ നി​ങ്ങ​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ്രൈ​മ​റി, സെ​ക്ക​ണ്ട​റി സ​യ​ൻ​സ് ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഒ​രേ സ​മ​യം ആ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.

ക്യൂ​രി​യോ​സി​റ്റി ’20 - യു​ടെ ഭാ​ഗ​മാ​യ മ​റ്റു മ​ത്സ​ര ഇ​ന​ങ്ങ​ൾ ആ​യ സ​യ​ൻ​സ് പ്രൊ​ജ​ക്റ്റ്, സ​യ​ൻ​സ് പോ​സ്റ്റ​ർ ഡി​സൈ​നി​ങ്, സ​യ​ൻ​സ് ആ​ർ​ട്ടി​ക്കി​ൾ എ​ന്നി​വ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 10 ആ​ണ്. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​തും അ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ ​മാ​റു​ന്ന​തും ആ​യി​രി​ക്കും. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പു​തു​ത​ല​മു​റ​യ്ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ എ​സെ​ൻ​സ് എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ക്യൂ​രി​യോ​സി​റ്റി ’, കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഈ ​വ​ർ​ഷം ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

സ​യ​ൻ​സ് ക്വി​സ് ആ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 0876521572 (ജോ​ണ്‍)

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ