ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
Monday, November 2, 2020 7:28 PM IST
ന്യൂഡൽഹി: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വി. ഗണേശൻ (പ്രസിഡന്‍റ്), ലത വിജയൻ, കെ. കൃഷ്ണൻകുട്ടി (വൈസ് പ്രസിഡന്‍റുമാർ), കസ്തൂരി ബാബു (ജനറൽ സെക്രട്ടറി), സുഷമ വേണുഗോപാൽ, അജിത് കുമാർ (ജോയിന്‍റ് സെക്രട്ടറിമാർ), സീന മണി (ട്രഷറർ) പി.സി. ജോയ് (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: എബി വർഗീസ്