വി​റ്റ​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ന്‍റി ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​ര​ൻ സി​ബി ഫി​ലി​പ്പ് നി​ര്യാ​ത​നാ​യി
Sunday, November 22, 2020 9:12 PM IST
മെ​ൽ​ബ​ണ്‍: വി​റ്റ​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ സാ​ന്‍റി ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​ര​ൻ സി​ബി ഫി​ലി​പ്പ് (52) സൗ​ദി​യി​ലെ അ​ൽ ഹ​സ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് പ​യ്യാ​വൂ​ർ ഡി​വൈ​ൻ മേ​ഴ്സി ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടും.

പ​യ്യാ​വൂ​ർ ഞ​ര​ക്കോ​ലി​ൽ കു​ടു​ബാം​ഗ​മാ​യ സി​ബി ക​ഴി​ഞ്ഞ ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​മാ​യി സൗ​ദി​യി​ലെ ഹ​ഫൂ​ഫി​ലാ​ണ് കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: സാ​ലി പീ​രു​മേ​ട് ക​ണ​യ​ങ്ക​വ​യ​ൽ ത​ട്ടാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മെ​ർ​ലി​ൻ സി​ബി, മെ​ൽ​വി​ൻ സി​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ണ്ണി ഫി​ലി​പ്പ് (ബാം​ഗ്ലൂ​ർ എ​യ​ർ​പോ​ർ​ട്ട്), ബാ​ബു ഫി​ലി​പ്പ് - പ​യ്യാ​വൂ​ർ, സി. ​ലി​സ്‌​സി ഫ്രാ​ൻ​സീ​സ്( സെ​ന്‍റ്. ഫ്രാ​ൻ​സീ​സ് അ​സീ​സി - മ​ഹാ​രാ​ഷ്ട്രാ ), ലീ​ലാ​മ്മ ജേ​ക്ക​ബ്ബ് പ​റ​ന്പേ​ട്ട് ത​ളാ​പ്പ് ക​ണ്ണൂ​ർ, ലൈ​സാ ജോ​സ് , വെ​ള്ളി മം​ഗ​ല​ത്ത് പ​യ്യാ​വൂ​ർ, ജെ​സ്‌​സി സേ​വി, വി​ല​ങ്ങു​പാ​റ -ശ്രീ​ക​ണ്ഠാ​പു​രം, സാ​ന്‍റി ഫി​ലി​പ്പ് (ഓ​സ്ട്രേ​ലി​യ).

പ​രേ​ത​ന്‍റെ നി​ര്യ​ണ​ത്തി​ൽ വി​റ്റ​ൽ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ഗാ​ഥ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്