ഡി​എം​എ വാ​ർ​ഷി​ക​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​പ്പെ​ട്ടു
Monday, November 23, 2020 9:46 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക യോ​ഗ​വും 2020-22 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​വം: 22 ഞാ​യ​റാ​ഴ്ച ആ​ർ​കെ​പു​രം ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

എ.​എ​ൻ. വി​ജ​യ​ൻ (ചെ​യ​ർ​മാ​ൻ). ഒ. ​ഷാ​ജി​കു​മാ​ർ(​സെ​ക്ര​ട്ട​റി), എം.​ഡി. പി​ള്ള(​ട്ര​ഷ​റ​ർ). എം.​കെ. വി​ജ​യ​കു​മാ​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ, പ്ര​ഭ​ല​കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ര​മേ​ശ​ൻ പി.​വി.(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ), ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​നി സ​ജീ​വ്, വി​ദ്യാ ന​ന്പ്യാ​ർ (വു​മ​ണ്‍​സ് വിം​ഗ് ക​ണ്‍​വീ​ന​ർ), ദീ​പ മ​ണി, ബീ​ന പ്ര​ദീ​പ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ.​എ​ൻ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ഒ. ​ഷാ​ജി​കു​മാ​ർ, എം.​കെ. വി​ജ​യ​കു​മാ​ർ, ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ദ്യോ​ഗ​ത്തി​ൽ നി​ന്നും വി​ര​മി​ച്ചു കേ​ര​ള​ത്തി​ലേ​ക്ക് താ​മ​സം മാ​റു​ന്ന ര​ഘു​നാ​ഥ​ൻ പി​ള്ള, പൊ​ന്ന​പ്പ​ൻ, രാ​ജ​ൻ .കെ, ​ഹേ​മ ര​ഘു, ആ​ശ പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്