സി​സ്റ്റ​ർ ആ​ൽ​ഫി​യ നി​ര്യാ​ത​യാ​യി
Sunday, December 13, 2020 9:49 PM IST
ന്യൂഡൽഹി: നോ​യി​ഡ ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ നോ​യി​ഡ പ്രോ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ ആ​ൽ​ഫി​യ (74) ഡൽഹിയിൽ നി​ര്യാ​ത​യാ​യി. ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. തൃ​ശൂ​ർ രൂ​പ​ത​യി​ൽ അ​മ്മാ​ടം, പ​രേ​ത​രാ​യ ലോ​ന​പ്പ​ന്‍റെ​യും ത്രേ​സ്യാ കൂ​ട്ടി​യു​ടെ​യും മ​ക​ളാ​ണ്. സി​സ്റ്റ​ർ ഫ​രീ​ദാ​ബാ​ദ്, സാ​ഗ​ർ, ബി​ജ്നോ​ർ, തൃ​ശൂ​ർ, രാ​ജ് കോ​ട്ട് രൂ​പ​ത​യി​ലും ആ​ഗ്ര അ​തി​രൂ​പ​ത​യി​ലും ന​ർ​സാ​യും, ഡ​ൽ​ഹി​യി​ലെ ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ലി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഡൽഹി അ​സീ​സി കോ​ണ്‍​വെ​ന്‍റ് ചാപ്പലിൽ ന​ട​ക്കും.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സി​ലി ഫ്രാ​ൻ​സി​സ്, പോ​ൾ​സ​ണ്‍, സി. ​ലീ​മ, ജോ​ണ്‍, ജോ​ണ്‍​സ​ൻ, ആ​നി എ​ബ്ര​ഹാം, ജെ​സ്‌​സി സാം, ​ജോ​ഷി ജോ​ണ്‍.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌