ഡി. ​വി​ജ​യ​മോ​ഹ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Wednesday, December 16, 2020 10:22 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള മ​നോ​ര​മ ഡ​ൽ​ഹി സീ​നി​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റി​ങ് എ​ഡി​റ്റ​ർ ഡി. ​വി​ജ​യ​മോ​ഹ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗ​വും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും എ​ൻ.​എ​സ്.​എ​സ്. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ചെ​യ​ർ​മാ​നു​മാ​യ സി. ​കേ​ശ​വ​ൻ കു​ട്ടി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ശ്രീ ​വി​ജ​യ​മോ​ഹ​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ മാ​ധ്യ​മ രം​ഗ​ത്തി​നു നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ല്ലൊ​രു സു​ഹൃ​ത്തി​നെ​യാ​ണ് ത​നി​ക്കു ന​ഷ്ട​മാ​യ​തെ​ന്നും കേ​ശ​വ​ൻ കു​ട്ടി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി