റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Monday, January 25, 2021 10:21 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞ​ദ149, ഇ​ന്ദി​രാ പാ​ർ​ക്ക് ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ക്കു​ന്നു. ജ​നു​വ​രി 26ന് ​രാ​വി​ലെ 10ന് ​ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് കാ​പ്പ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്നു. തു​ട​ർ​ന്നു കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​നം വി​ശി​ഷ്ടാ​ഥി​തി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഏ​രി​യാ കൗ​ണ്‍​സി​ല​ർ വീ​ണ സ​ബ​ർ​വാ​ൾ നി​ർ​വ​ഹി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്