ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ
Thursday, January 28, 2021 11:25 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ.​കെ. പു​ര​ത്തെ ഡിഎംഎ. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ 72-ാമ​ത് റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ണ്ട് കെ. ​ര​ഘു​നാ​ഥ് ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി., കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ.​എം.​എ​സ്. നാ​യ​ർ, കാ​ലേ​ഷ് ബാ​ബു, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ബി​ജു ജോ​സ​ഫ്, കെ.​എ​സ്. അ​നി​ല, ആ​ർ.​കെ. പു​രം ഏ​രി​യ ചെ​യ​ർ​മാ​ൻ എ.​എ​ൻ. വി​ജ​യ​ൻ, മ​ഹി​പാ​ൽ​പൂ​ർ-​കാ​പ്പ​സ് ഹേ​ഡാ ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. ചെ​റി​യാ​ൻ, വി​ന​യ്ന​ഗ​ർ- കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​ർ​ഗീ​സ്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് യു. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി