രാ​ഷ്ട്ര​പ​തി​യു​ടെ സ്വ​ർ​ണ​മെ​ഡ​ലി​ന് എം​എ​സ്‌​സി ന​ഴ്സിം​ഗ് ഒ​ന്നാം​റാ​ങ്ക് ജേ​താ​വ് മാ​ത്യു വ​ർ​ഗീ​സ് അ​ർ​ഹ​നാ​യി
Monday, March 1, 2021 11:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ​സ്‌​സി ന​ഴ്സിം​ഗി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടു​ന്ന​വ​ർ​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വ​ർ​ണ​മെ​ഡ​ലി​ന് മാ​ത്യു വ​ർ​ഗീ​സ് അ​ർ​ഹ​നാ​യി.

രാ​ജ് കു​മാ​രി അ​മൃ​ത് കൗ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ൽ നി​ന്നാ​ണ് എം​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ത് . പാ​ല​ക്കാ​ട് പൊ​ന്നം​കോ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി കാ​ൻ​സ​ർ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സി​റാ​യി ജോ​ലി ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്