ഡി​എം​എ മ​ഹി​പാ​ൽ​പൂ​ർ-​കാ​പ്പ​സ് ഹേ​ഡാ ഏ​രി​യ​ക്ക് പു​തു നേ​തൃ​ത്വം
Monday, March 29, 2021 10:37 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പൂ​ർ-​കാ​പ്പ​സ് ഹേ​ഡാ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​പ്പ​സ് ഹേ​ഡ​യി​ൽ ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക്ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി, കേ​ന്ദ്ര സ​മി​തി അം​ഗ​വും സ​ഹാ​യ ഹ​സ്തം ക​ണ്‍​വീ​ന​റു​മാ​യ എ​ൻ.​സി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. ചെ​റി​യാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഗോ​വി​ന്ദ​ൻ, സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജി ​കു​റു​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ രാ​ജു റ്റി. ​പി​ള്ള, സ​ന്തോ​ഷ് കെ.​പി, ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പ്ര​കാ​ശ് വി, ​ഇ​ന്‍റ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ടി.​ആ​ർ. ദേ​വ​രാ​ജ​ൻ, വ​നി​താ വിം​ഗ് ക​ണ്‍​വീ​ന​ർ ര​ത്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ ധാ​ത്രി അ​നി​ൽ, ശ​കു​ന്ത​ള ശ​ര​ത്, യൂ​ത്ത് വിം​ഗ് ക​ണ്‍​വീ​ന​ർ അ​ക്ഷ​യ് കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ.​വി. ജ​ഗ​ദീ​ശ​ൻ, മോ​ഹ​ന​ൻ ടി, ​പ്ര​തീ​ഷ് പി.​വി, ഗി​രീ​ഷ്, സാ​ജ​ൻ ഗോ​വി​ന്ദ​ൻ, വി​നോ​ദ് രാ​ജ​ൻ, ശി​വ കു​മാ​ർ, ഹ​രി കു​മാ​ർ, ശാ​ര​ദ അ​യ്യ​പ്പ​ൻ, ര​തി​ക​ല കൃ​ഷ്ണ​ൻ, ഷീ​ബ ന​ന്പ്യാ​ർ, സ​ന്തോ​ഷ്,കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.