കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു
Thursday, April 22, 2021 10:09 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ഗൃ​ഹ​നാ​ഥ​ൻ ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും മ​യൂ​ർ വി​ഹാ​ർ ഫേ​സ് മൂ​ന്നി​ലെ 14-ഇ ​പോ​ക്ക​റ്റ് ബി.-8-​ൽ താ​മ​സി​ച്ചി​രു​ന്ന സേ​വ്യ​ർ ലൂ​യീ​സാ​ണ് (62) മ​രി​ച്ച​ത്. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: സാ​വി​യോ, സെ​ട്രി​ല. ഡ​ൽ​ഹി​ക്ക് സ​മീ​പം നോ​യി​ഡ​യി​ലെ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​സി​പ്പൂ​ർ പൊ​തു ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍ മാ​ത്യു