കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Monday, April 26, 2021 8:21 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മു​ൻ മാ​നേ​ജ​ർ ബാ​വ​ൻ​സ് സി. ​ത​ര​ക​ന്‍റെ മ​ക​ളും തു​ന്പ​മ​ണ്‍ വ​ല്യ​വീ​ട്ടി​ൽ ബെ​ഥാ​ന്യ​യി​ൽ ഗി​രീ​ഷ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ബ​ബി​ത വ​ർ​ഗീ​സ് (39) ആ​ണ് മ​രി​ച്ച​ത്. പി​ടി​ഐ ലേ​ഖ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സ് ഭ​ർ​തൃ​പി​താ​വാ​ണ്. ഡ​ൽ​ഹി മ​യൂ​ർ​വി​ഹാ​ർ ഫെ​യ്സ് വ​ണി​ൽ സ​മാ​ചാ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താമസക്കാരായിരുന്നു. മകൾ: സെ​ലി​ൻ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്