ത്രേ​സ്യ​മ്മാ ജോ​സ​ഫ് വെ​ളി​യ​ത്ത് നി​ര്യാ​ത​യാ​യി
Monday, April 26, 2021 10:16 PM IST
ന്യൂ​ഡ​ൽ​ഹി: ത്രേ​സ്യ​മ്മാ ജോ​സ​ഫ് വെ​ളി​യ​ത്ത് (88)(ആ​ന​വി​ര​ട്ടി മൂ​ന്നാ​ർ ) ബി-7 ​ക​ര​ണ്‍ അ​പ്പാ​ർ​ട്ട്മെ​ന്‍റ് തു​ഗ്ല​കാ​ബാ​ദ് എ​ക്സ്റ്റ​നെ​ഷ​നി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത കോ​ത​മം​ഗ​ലം പ​ള്ളി​പ്പാ​ടാ​ൻ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​തു​ഗ്ക​ൾ​ക​ബാ​ദ് ഇ​ൻ​സ്ടി​ട്യൂ​ഷ​ണ​ൽ ഏ​രി​യ സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: അ​ഗ​സ്റ്റി​ൻ, മേ​രി, ജെ​യിം​സ്, ആ​ൻ​സി, റോ​സ്, ലി​സി, സി​ബി. മ​രു​മ​ക്ക​ൾ: ഗ്രേ​സ്, ജോ​യ്, കു​സു​മം, ഹ്യൂ​ബ​ർ​ട്ട്, സ​ണി, സാ​ലി, പ​രേ​ത​നാ​യ ഷാ​ജി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്