ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന് ഫാ. ​ന​ടു​വ​ത്താ​നി​യി​ലി​നൊ​പ്പം ഫാ. ​ജെ​യിം​സ് മ​ഞ്ഞാ​ക്ക​ൽ വ​ച​ന​വേ​ദി​യി​ൽ്
Monday, May 3, 2021 11:55 PM IST
ല​ണ്ട​ൻ: വ​ർ​ത്ത​മാ​ന​കാ​ല പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ​യും യേ​ശു​വി​ൽ അ​തി​ജീ​വി​ച്ച് പ്ര​ത്യാ​ശ​യു​ടെ നാ​ളെ​യെ പ​ക​ർ​ന്നു​കൊ​ണ്ട് സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 8 ന് ​ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കും.

ലോ​ക പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​നും ബ​ഹു​ഭാ​ഷാ ശൂ​ശ്രൂ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ജെ​യിം​സ് മ​ഞ്ഞാ​ക്ക​ൽ, ഫാ . ​പാ​റ്റ് കോ​ളി​ൻ​സ് എ​ന്നി​വ​ർ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. മ​ഹാ​മാ​രി​യു​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ ത​ര​ണം ചെ​യ്യാ​ൻ പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും പ​രി​ത്യാ​ഗ​ത്തി​ലൂ​ടെ​യും യേ​ശു​ക്രി​സ്തു​വെ​ന്ന നി​ത്യ ജീ​വ​ന്‍റെ വാ​ക്സി​ൻ എ​ന്നും എ​പ്പോ​ഴും സ്വീ​ക​രി​ക്കു​ക​വ​ഴി , മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണ്‍​ലൈ​നി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കി​ങ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ യു​കെ സ​മ​യം രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 മ​ണി​വ​രെ​യാ​യി​രി​ക്കും മ​ല​യാ​ളം ക​ണ്‍​വ​ൻ​ഷ​ൻ. 12 മു​ത​ൽ 2 വ​രെ കു​ട്ടി​ക​ൾ​ക്കും 2 മു​ത​ൽ 4 വ​രെ ഇം​ഗ്ലീ​ഷി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.

രോ​ഗ പീ​ഡ​ക​ൾ​ക്കെ​തി​രെ പ്രാ​ർ​ഥ​ന​യു​ടെ കോ​ട്ട​ക​ൾ തീ​ർ​ത്തു​കൊ​ണ്ട് , ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന, വി. ​കു​ർ​ബാ​ന,വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് മേ​യ് 8 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്