പാലക്കാട് സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു
Friday, May 7, 2021 7:42 PM IST
ന്യൂഡൽഹി: പാലക്കാട് കുറ്റനാട് ചെറുകുളപുറത്തു മനയിൽ അജയൻ സി.ആർ (56, കേന്ദ്ര കൃഷി മന്ത്രാലയം അണ്ടർ സെക്രട്ടറി ) ആർകെ പുരത്തുള്ള സെക്ടർ 8 ലുള്ള N 157 ൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം നടത്തി.

ഭാര്യ: മല്ലിക തവനൂർ മന കുടുംബാംഗം. മക്കൾ: അമൃത, അനുപമ. മരുമകൻ: ദീപക് നാരായണൻ.