ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 8:11 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലൈ​ഫ്ടൈം മെ​ന്പ​റും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​മാ​യ കെ.​ഒ. വ​ർ​ഗീ​സ്(83) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​രേ​ത​ൻ എ​റ​ണാ​കു​ളം വാ​ടേ​ൽ, നാ​ര​ക്ക​ൽ കാ​ട്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് ഭാ​ര്യ: അ​ച്ചാ​മ്മ വ​ർ​ഗീ​സ്. മ​ക്ക​ൾ: ജോ​സ​ഫ്്, ഷി​മ്മി, വി​മ്മി. മ​രു​മ​ക്ക​ൾ: ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, ഹേ​മ ജോ​സ​ഫ്. ്മൃ​ഴ​ല​ലെ​ബ2021ാ​മ്യ09.​ഷു​ഴ

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്