കോ​വി​ഡ് ബാ​ധി​ച്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു
Sunday, May 9, 2021 1:23 AM IST
ന്യൂ​ഡ​ൽ​ഹി : ആ​ല​പ്പു​ഴ തു​റ​വൂ​ർ വ​ല​മം​ഗ​ലം , താ​ഴ​ത്തു​വീ​ട്ടി​ൽ മാ​ത്യു ചാ​ക്കോ​യു​ടെ ഭാ​ര്യ റോ​സ​മ്മ മാ​ത്യു (66) കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച രാ​വി​ലെ 11ന് ​മം​ഗോ​ൾ​പു​രി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. ടാ​ഗോ​ർ ഗാ​ർ​ഡ​ണ്‍ നി​ർ​മ്മ​ൽ ഹൃ​ദ​യ് ഇ​ട​വ​കാ​ഗ​മാ​യി​രു​ന്നു.

രോ​ഗ​ബാ​ധി​ത​യാ​യി ഡ​ൽ​ഹി ആ​ൾ ഇ​ന്ത്യാ ഇ​ന്‍റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ലി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. BG5-A/13C, , പ​ശ്ചിം വി​ഹാ​റി​ലാ​യി​രു​ന്നു താ​മ​സം. മ​ക്ക​ൾ: റി​മോ​യി മാ​ത്യു, റി​ജോ​യി മാ​ത്യു.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്