കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു
Monday, May 10, 2021 2:28 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട്ട​യം മു​ത്തോ​ല​പു​രം പു​തു​വേ​ലി​ൽ നെ​ടി​യ​പാ​ല​ക്ക​ൽ ബി​നോ​യ് ഫി​ലി​പ്പോ​സ്(54)( 44/1 പ​ട്ടേ​ൽ​ചെ​സ്റ്റ് ക്വാ​ട്ടേ​സ്, ന്യൂ​ഡ​ൽ​ഹി) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ങ്കോ​ൾ​പു​രി​യി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഡെ​സി ബി​നോ​യ് പ​ട്ടേ​ൽ ചെ​സ്റ്റ് ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് ന​ഴ്സ്. മ​ക്ക​ൾ: ബ്ലെ​സ​ൻ, ബെ​ൻ​സാ​രി​യാ.​

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്