കെ.​വി. പി​ള്ള നി​ര്യാ​ത​നാ​യി
Monday, May 10, 2021 8:34 PM IST
ന്യൂ​ഡ​ൽ​ഹി: പ​ന്ത​ളം, കു​ള​നാ​ട മ​ല​യ​രി​ക്കു​ന്ന​തി​ൽ പു​ല​രി വീ​ട്ടി​ൽ കെ.​വി. പി​ള്ള​യു​ടെ പു​ത്ര​ൻ കെ.​വി. പി​ള്ള(74) ന്യു​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ൻ ഡ​ൽ​ഹി വി​കാ​സ്പു​രി ഉ​ജ്ജ​വ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് 7ഡി​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: സു​ശീ​ല പി​ള്ള പ​ന്ത​ളം കീ​രു​ഴി ചാ​രു​നി​ൽ​ക്കു​ന്ന​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​അ​ജി​ത് കു​മാ​ർ(​ഡ​ൽ​ഹി), നി​തി​ൻ കു​മാ​ർ(​ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജ്യോ​തി നാ​യ​ർ, അ​തി​ര പി​ള്ള.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌