ജോ​ണ്‍ ഫി​ലി​പ്പ് നി​ര്യാ​ത​നാ​യി
Tuesday, May 11, 2021 8:36 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഴ​ഞ്ചേ​രി, മു​ണ്ട​യ്കാ തോ​ട്ട​തു​മ​ണ്ണി​ൽ കു​ടും​ബാം​ഗ​വും ജ​സോ​ള വി​ഹാ​ർ, ഡിഡിഎ ​ഫ്ളാ​റ്റ് ഒ2, ​പോ​ക്ക​റ്റ് 9അ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി ജോ​ണ്‍ ഫി​ലി​പ്പ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗ്രേ​സി. പ​ടു​തോ​ട് പീ​ടി​ക്ക​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ബി(​യു​കെ), ജി​ൻ​സി (ഡ​ൽ​ഹി). മ​രു​മ​ക​ൾ: മി​ത്തു (യു​കെ).

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്