കോ​വി​ഡി​നെ​തി​രേ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്നു ബ്രീ​ത് ടു ​ലൈ​ഫ് പ്രോ​ഗ്രാം
Tuesday, May 11, 2021 11:00 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി നി​മി​ത്തം ശ്വാ​സ​കോ​ശ ത​ക​രാ​ർ മൂ​ലം ധാ​രാ​ളം ജ​ന​ങ്ങ​ൾ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ്വാ​സ​കോ​ശ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ബ്രീ​ത് ടു ​ലൈ​ഫ് എ​ന്ന പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ശ​സ്ത യോ​ഗ പ​രി​ശീ​ല​ക​നാ​യ ഫാ. ​പീ​റ്റ​ർ തി​രു​ന്ന​ല​ത്തി​ലാ​ണ് പ്രോ​ഗ്രാം ന​യി​ക്കു​ന്ന​ത്. മേ​യ് 14 വ​രെ രാ​വി​ലെ 7.45ന് ​ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാം സും ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വ​ർ താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള മീ​റ്റിം​ഗ് ഐ​ഡി, പാ​സ്കോ​ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

മീ​റ്റിം​ഗ് ഐ​ഡി: 894 9599 0777
പാ​സ് കോ​ഡ്: 460463

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്