വെബിനാർ
Wednesday, May 12, 2021 5:26 PM IST
ന്യൂഡൽഹി: ഡിഎംഎ ലജ്പത് നഗർ ഏരിയ "കോവിഡ് പ്രതിരോധത്തിൽ ആയുർവേദം' കേരള മോഡൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന വെബിനാർ മേയ് 15 ന് (ശനി) വൈകുന്നേരം 7 നു നടക്കും.

മൂന്നാർ ജി‌എഡി, ഡിസ്ട്രിക്ട് ആയുർവേദ കോവിഡ് റെസ്പോൺസ് സെൽ കൺവീനർ ഡോ. കെ.എസ്. ശ്രീദർശൻ മുഖ്യപ്രഭാഷണം നടത്തും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്