ദി​നേ​ശ​ൻ എ​ൻ. കെ. ​നി​ര്യാ​ത​നാ​യി
Thursday, May 20, 2021 7:50 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഇ​റ്റാ​ലി​യ​ൻ എം​ബ​സി വി​സാ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യേ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ വ​ര​ന്ത​ര​പ്പ​ള്ളി ഞാ​റ്റു​വെ​ട്ടി​യി​ൽ ദി​നേ​ശ​ൻ എ​ൻ. കെ. (50)​നി​ര്യാ​ത​നാ​യി. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2 പോ​ക്ക​റ്റ് എ​യി​ൽ 6 ബി ​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹം കോ​വി​ഡ് ബാ​ധി​ത​നാ​യി ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ മെ​യ് 2 മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഏ​പ്രി​ൽ 23 ന് ​കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച അ​ദ്ദേ​ഹം ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ദി​ൻ​ക​ർ നാ​രാ​യ​ണ​ന്‍റെ സ​ഹോ​ദ​രി ദ​ർ​ത്താ​വാ​ണ്. ഭാ​ര്യ, ദി​ൻ​ഷ ദി​നേ​ശ്. മ​ക്ക​ൾ: ദേ​ഷ്ണ(​ആ​റാം ക്ലാ​സ്), ദേ​വാ​ൻ​ഷ്(​ആ​റാം ക്ലാ​സ്) . സം​സ്കാ​രം പി​ന്നീ​ട് .

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്