ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, May 25, 2021 10:22 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’വാ​ക്സി​നേ​ഷ​നും കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ’ എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു കൊ​ണ്ട് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ശ​ക്ത​മാ​ക്കു​ന്ന​ത് ല​ക്ഷ്യം വ​ച്ചാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മേ​യ് 24 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 8.45 മു​ത​ലാ​ണ് വെ​ബി​നാ​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ യൂ ​റ്റൂ​ബ് ചാ​ന​ലാ​യ ’ ട്രൂ​ത്ത് റ്റൈ​ഡിം​ഗ്സ്’ വ​ഴി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന വെ​ബി​നാ​റി​ൽ വാ​ക്സി​നേ​ഷ​നേ​യും കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​യും കു​റി​ച്ച്പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ബി​ലു ജോ​യി മ​റു​പ​ടി ന​ൽ​കു​ന്ന​താ​ണ്. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ര​ക്ഷാ​ധി​കാ​രി​യും വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​സ​ഫ് ഓ​ട​നാ​ട്ട് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ​ങ്ങ​ൾ​ക്കാ​യു​ള്ള ടീ​മാ​ണ് വെ​ബി​നാ​റി​ന് നേ​ത്യ​ത്വം ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്