Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ജൂണ്‍ 26 മുതൽ; പ്രധാന തിരുനാൾ ജൂലൈ മൂന്നിന്
Monday, June 14, 2021 11:22 PM IST
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾ ഇ മാസം 26 മുതൽ തുടക്കമാകും. പ്രധാന തിരുനാൾ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് ശ്രാന്പിക്കൽ മുഖ്യ കാർമ്മികനായി തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്പോൾ, മാഞ്ചസ്റ്റർ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകർഷണം.
26 മുതൽ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുനാൾ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാര·ാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നിലവിൽ വന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി തിരുനാൾ ആഘോഷങ്ങൾ നടക്കുകയെന്ന് ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
ജൂണ്‍ 26 ശനിയാഴ്ച പ്രാർഥനദിനമായി ആചരിക്കുന്പോൾ രാവിലെ 9.30ന് ദിവ്യബലിയും നൊവേനയും നടക്കും, ഇതേ തുടർന്ന് ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ ചെയിൻ പ്രയറുകൾക്കു തുടക്കമാകും. രാത്രി 7.30ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണ്‍ സിസ്റ്റർ ആൻ മരിയ നേതൃത്വം നൽകുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.
27 ഞായറാഴ്ച വൈകുന്നേരം നാലിന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനോൻ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കുന്പോൾ, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. നിക്ക് കെണ് ദിവ്യബലിയിൽ സഹകാർമ്മികനാകും.
28 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നൽകും.
29 തിയതി ചൊവ്വാഴ്ച വൈകുന്നേരം 6 ന് സീറോ മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ ഫാ. രഞ്ജിത് മഠത്തിപ്പറന്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
30 തിയതി ബുധനാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര മുഖ്യ കാർമ്മികനാകും.
ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റണ്‍ സെൻറ് അൽഫോൻസാ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.
ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ് രൂപതാ വികാരി ജനറൽ ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ പത്തിന് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് ശ്രാന്പിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കർമ്മികൻ ആകുന്പോൾ ഒട്ടേറെ വൈദീകർ സഹ കാർമ്മികരാകും. ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുന്പോൾ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടർന്ന് മറ്റു തിരുനാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും, നൊവേനയും, വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.
ജൂലൈ നാലാം തിയതി ഞായറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിൽ മാഞ്ചെസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും.ഇതേത്തുർന്നാവും തിരനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വെട്ടിക്കുറച്ചും, എന്നാൽ അൽപ്പം പോലും ആത്മീയത ചോർന്നു പോവാത്ത രീതിയിലാണ് ഇക്കുറി ദുക്റാന തിരുനാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദാനത്തിരുന്നാൽ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.
കോടിതോരണങ്ങളാൽ കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെൻറ് ആന്റണീസ് ദേവാലയവും, പള്ളിപ്പരിസരങ്ങളും,തിരുന്നാൾ കുർബാനയും എല്ലാം വിശ്വാസികൾക്ക് ആത്മീയ ഉണർവ്വാണ്. ഒരു പ്രവാസി ആയി എത്തിയപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ അനുഭവങ്ങൾആണ് മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളുടെ വിശ്വാസ സമൂഹത്തിന് ലഭ്യമാവുക.
ാമിരവെലേൃബവേശൃൗിമഹബ2021ഷൗില.ഷുഴ
റിപ്പോർട്ട്: സാബു ചൂണ്ടത്തിൽ
മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി റോമിൽ ദിവ്യബലി അർപ്പിച്ചു
റോം: ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ റോമിലെ പരിശുദ്ധ
കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. കോര്‍
ഗോൾവേയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
ഡബ്ലിൻ: ഗോള്‍വേ മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം. കഴ
അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാ
രാജു കുന്നക്കാടിന് രാജന് പി. ദേവ് സ്മാരക പുരസ്കാരം
തിരുവനന്തപുരം: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് കലാരംഗത്തെ മിക
ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ കുട്ടികൾക്കും മുതിർന്നവർക
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്
ലയൺസ് ക്ലബ് റോമാ കേരളയ്ക്ക് ബാഡ്ജിംഗ് ലഭിച്ചു
റോം: റോമിൽ നടന്ന ലയൺസ് ക്ലബിന്റെ ഇന്റർനാഷണൽ മീറ്റിംഗിൽ ലയ
കെ.ജെ. സെബാസ്റ്റ്യൻ അന്തരിച്ചു
ഡബ്ലിൻ : തൊടുപുഴ ഏഴല്ലൂർ പടിഞ്ഞാറെപുത്തൻപുരയ്ക്കൽ കെ.ജെ. സെബ
കൊളോണില്‍ വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തും
കൊളോണ്‍: യൂറോപ്പിലെ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോമലബ
അയർലൻഡിൽ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമായി
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ വിശുദ്ധ യ
സെന്റ പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവക
ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി
ബ്രസല്‍സ്: ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം ന
അപകടകരമായരീതിയിൽ വാഹനം ഓടിച്ചു; ഇറ്റലിയിൽ 103 വയസുകാരി അറസ്റ്റിൽ
റോം: അപകടകരമായരീതിയിൽ വാഹനം ഓടിച്ചതിന് 103 വയസുകാരിയെ പോ
അയർലൻഡിൽ പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം
ഡബ്ലിൻ: അയർലൻഡിൽ സർക്കാർ നിർദ്ദേശിച്ച പുതിയ ശമ്പള കരാറിന്
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ഷെഫീൽഡ് റീജിയണിൽ അരുൺ - പ്രവീൺ സഖ്യം വിജയികൾ
ഷെഫീൽഡ്: സമീക്ഷ സംഘടിപ്പിക്കുന്ന ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർ
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
തിരുവനന്തപുരം: പ്ലസ് ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠ
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുന
എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗ

ഗോപിനാഥ് മുതുകാടിന് റോമിൽ സ്വീകരണം നൽകി
റോം: സാമൂഹിക പ്രവർത്തകൻ ഗോപിനാഥ് മുതുകാടിന് ഇറ്റലിയിലെ റോമിൽ അലി
വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26ന്
വെംബ്ലി: സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തി
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച
ലണ്ടൻ: എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ നടത്തുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ ശനിയാ
യുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; അയർലൻഡിൽ ജാഗ്രതാ നിർദേശം
അബുദാബി: യുഎഇയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാ
വിദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ഇറ്റലി
മിലാന്: വിദേശികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കി ഇറ്റലി.
ജര്‍മനിയില്‍ പണിമുടക്ക് തുടരുന്നു
ബര്‍ലിന്‍: ജർമനിയില്‍ പണിമുടക്ക് തുടരുകയാണ്. ഡ്യൂഷെ ബാന്‍, ലു
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഞായറാഴ്ച
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെ
മാതൃദിനം ആഘോഷമാക്കി ജിഎംഎ
ഗ്ലോസ്റ്റർ: മാതൃദിനം ആഘോഷമാക്കി ഗ്ലോസ്റ്റർഷയർ മലയാളി അസോസി
"മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു
ഡബ്ലിൻ: അയർലൻഡ് മലയാളികളുടെ ജീവിത യാത്ര വൈകാരിക സസ്പെൻസ് ന
വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് റോമിൽ രൂപീകരിച്ചു
റോം: പ്രവാസി മലയാളികളുടെ പ്രമുഖ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാ
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ ക
യൂറോപ്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു
ബ്രസല്‍സ്: ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ദ്ദേശത്തിന്റെ പരിഷ്കരണത്തി
ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ സ്ഥാനം
ആലപ്പുഴ: ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ പദവി
അംഗത്വ വിതരണവും സിദ്ധാർഥിന്റെ നിര്യാണത്തിൽ അപലപനവും നടത്തി വാട്ട്ഫോർഡ് ഒഐസിസി യുണിറ്റ്
വാട്ട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറ
ജർമനിയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാള് കുറഞ്ഞ വേതനമെന്ന് റിപ്പോർട്ട്
ബര്‍ലിന്‍: ജർമനിയിൽ മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 75
ജോലി തട്ടിപ്പ്: മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങി
വിൽനിയസ്: ജോലിക്കായി ഏജൻസി വഴി പണം നല്കി ലിത്വാനിയയിലെത്തിയ
യുകെ മലയാളികളായ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലോകശ്രദ്ധ നേടുന്നു
ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങൾ പകർന്നു
അയർലൻഡിൽ നടന്ന ഹിതപരിശോധനയിൽ സർക്കാരിന് തിരിച്ചടി
ഡബ്ലിൻ: കുടുംബത്തെയും കെയറിനെയും സംബന്ധിച്ച് ഭരണഘടനപരമായ മ
ഇറ്റലിയിൽ 1.3 മില്യൺ ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു
റോം: ഇറ്റാലിയൻ ശിൽപിയായ ഉംബർട്ടോ മാസ്ട്രോയാനി സൃഷ്ടിച്ച സ്വർണ
സ്വീഡന് ഇനി നാറ്റോ അംഗരാജ്യം
ബ്രസല്‍സ്: നാറ്റോ സൈനിക സഖ്യത്തില്‍ സ്വീഡന് അംഗത്വം നല്‍കുന്നത
കോസ്മോപൊലിറ്റൻ ക്ലബ് വാർഷികം ഇന്ന് ബ്രിസ്റ്റളിൽ
ബ്രിസ്റ്റൾ: ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച് കേന്ദ്രമാക്കി പ്ര
വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസാംസ്കാരികവേദി സമ്മേളനത്തിന്റെ ഉദ്ഘാടനം 30ന്
ലണ്ടൻ: പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂ
ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റ
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു
ഗ്ലോസ്റ്റര്‍: വിശ്വാസ സമൂഹത്തിന് നോമ്പുകാലത്ത് ആത്മീയ ഉണര്‍വ് പകർ
അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാൻ മലയാളികളും
ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ നടത്തപ്പെടുന്ന യൂറോപ്യൻ
പണിമുടക്ക്; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു
ബര്‍ലിന്‍: ജര്‍മനിയിലെ പുതിയ സമര റൗണ്ടില്‍ ജര്‍മൻ റെയില്‍, എയ
ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്
പാരീസ്: ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ആദ്യ രാജ്
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തൊഴിലവസരവും
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന
അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ; ശനിയാഴ്ച ഗ്ലോസ്റ്ററിൽ ഗംഭീര ആഘോഷം
ഗ്ലോസ്റ്റര്‍: ലോക വനിതാദിനത്തിന്റെ ഭാഗമായി അമ്മമാരെ ആദരിക്കാ
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി ബെെബിൾ കൺവൻഷൻ ബർമിംഗ്ഹാമിൽ ശനിയാഴ്
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top