പ​ള്ളി ത​ക​ർ​ത്ത​തി​നെ​തി​രേ പ്രാ​ർ​ഥ​നാ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Monday, July 19, 2021 10:26 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ധേ​രി​യ മോ​ഡി​ലെ സീ​റോ മ​ല​ബാ​ർ പ​ള്ളി പൊ​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ്രാ​ർ​ഥ​നാ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന​ങ്ങ​ളും മ​റ്റ് വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ വി​കാ​രി റ​വ. ഡോ. ​ബെ​ന്നി പാ​ലാ​ട്ടി സം​സാ​രി​ച്ചു. റ​വ ഫാ. ​സി​ന്‍റോ വ​ട​ക്കും​പാ​ട​ൻ, കൈ​ക്കാ​ര​ൻ തോ​മ​സ് ളൂ​യീ​സ്, ഡി​എ​സ്വൈ​എം പ്ര​സി​ഡ​ന്‍റ് റി​ന്േ‍​റാ രാ​ജു എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്