റ്റു​വു​ന്പ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു
Thursday, August 12, 2021 12:23 AM IST
ബ്രി​സ്ബേ​ൻ: റ്റു​വു​ന്പ സെ​ന്‍റ് മേ​രീ​സ് കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5ന് ​റ്റു​വു​ന്പ ഹോ​ളി നെ​യിം ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ചെ​ണ്ട​മേ​ളം, ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ഫാ. ​ഡാ​ലീ​ഷ് കോ​ച്ചേ​രി​ൽ, റ​വ. ഫാ. ​ബോ​ണി എ​ബ്ര​ഹാം, റ​വ. ഫാ. ​നോ​യി​ച്ച​ൻ മാ​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
റ​വ. ഫാ. ​തോ​മ​സ് അ​രീ​ക്കു​ഴി ചാ​പ്ലി​ൻ, ഫോ​ണ്‍. 0407452859

റി​പ്പോ​ർ​ട്ട്: ജോ​ളി മ​രു​മ​ത്തി