ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ര​ണ്ടി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Monday, August 16, 2021 11:22 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ര​ണ്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘേ​ഷി​ച്ചു.

മ​യൂ​ർ വി​ഹാ​ർ ഫേ​സ് ര​ണ്ടി​ലെ ഡി​എം​എ ഏ​രി​യ ഓ​ഫീ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഭാ​വ​ന മാ​ലി​ക്കും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ജ​ണ​ൽ മാ​നേ​ജ​ർ വി​ജ​യ് ദീ​പ​ക്കും സം​യു​ക്ത​മാ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ചീ​ഫ് മാ​നേ​ജ​ർ ച​ന്ദ , ഡി​എം​എ ഏ​രി​യ ചെ​യ​ർ​മാ​ൻ കെ ​വി മു​ര​ളീ​ധ​ര​ൻ, ഡി​എം​എ മു​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ നാ​യ​ർ, വി.​ഡി. ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി