പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Monday, August 23, 2021 10:41 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഓ​ഗ​സ്റ്റ് 22 ഞാ​യ​റാ​ഴ്ച ഓ​ണാ​ഘോ​ഷം ന​ട​ത്ത​പ്പെ​ട്ടു. ഫൊ​റോ​നാ വി​കാ​രി റ​വ. ഡോ. ​ബെ​ന്നി പാ​ലാ​ട്ടി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​വ​ജ​ന​ങ്ങ​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ പൂ​ക്ക​ള​മൊ​രു​ക്കു​ക​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​പ്പാ​യ​സ​വും വി​ത​ര​ണം ചെ​യ്തു. ഡി​എ​സ്വൈ​എം. പാ​ലം ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സി​ന്േ‍​റാ വ​ട​ക്കും​പാ​ട​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ള്ളി കൈ​ക്കാ​ര​ൻ തോ​മ​സ് ളൂ​യീ​സ് ഡി.​എ​സ്.​വൈ​എം പ്ര​സി​ഡ​ന്‍റ് റി​ന്‍റു രാ​ജു, പ​ള്ളി ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്