സെ​ഹി​യോ​ൻ യു​കെ​യു​ടെ മൂ​ന്നാം​ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി​ശു​ശ്രൂ​ഷ​യും സെ​പ്റ്റം​ബ​ർ 18ന്
Thursday, September 16, 2021 10:54 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും സെ​പ്റ്റം​ബ​ർ 18 ശ​നി​യാ​ഴ്ച ന​ട​ക്കും.

ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​രും വ​ച​ന പ്ര​ഘോ​ഷ​ക​രും പ​ങ്കെ​ടു​ക്കും. യു​കെ സ​മ​യം വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ. വൈ​കി​ട്ട് 6.30 മു​ത​ൽ സൂ​മി​ൽ ഒ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​നി​ൽ സൂം ​ആ​പ്പ് വ​ഴി 86516796292 എ​ന്ന ഐ​ഡി​യി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ൽ ഏ​തൊ​രാ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

താ​ഴെ​പ്പ​റ​യു​ന്ന ലി​ങ്ക് വ​ഴി സെ​ഹി​യോ​ൻ യു​കെ​യു​ടെ പ്ര​ത്യേ​ക വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും പ്രാ​ർ​ഥ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും സാ​ധ്യ​മാ​കു​ന്ന​താ​ണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292