വോ​യ്സ് ഓ​ഫ് വ​യ​നാ​ട് ഇ​ൻ യു​കെ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Friday, October 15, 2021 8:47 PM IST
ക​ൽ​പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നും ഇം​ഗ്ല​ണ്ടി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വോ​യ്സ് ഓ​ഫ് വ​യ​നാ​ട് ഇ​ൻ യു​കെ അ​വ​രു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ്മം ക​ൽ​പ​റ്റ എം​എ​ൽ​എ സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു.

ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വോ​യ്സ് ഓ​ഫ് വ​യ​നാ​ട് ഇ​ൻ യു​കെ പി​ആ​ർ​ഒ ബെ​ന്നി വ​ർ​ക്കി പെ​രി​യ​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ മ​റ്റു പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ബെ​ന്നി വ​ർ​ക്കി