ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യും വി​ള​ക്കു പൂ​ജ​യും ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച
Saturday, October 23, 2021 6:00 PM IST
ന്യൂ​ഡ​ൽ​ഹി: ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യും വി​ള​ക്കു പൂ​ജ​യും ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​ശ്രീ ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക മ​ന്ദി​റി​ൽ അ​ര​ങ്ങേ​റും. കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ​യും പ്ര​ത്യേ​കം പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മി​ല്ല. ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

ശ്രീ ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 9്നാ​ണ് പൊ​ങ്കാ​ല. തു​ട​ർ​ന്ന് 11ന് ​രാ​മ​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ള​ക്കു പൂ​ജ​യും ന​ട​ക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടെ​ത്തു​ന്ന 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​നു​വാ​ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810477949, 8130595922

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി