സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ഞാ​യ​റാ​ഴ്ച
Saturday, October 23, 2021 11:13 PM IST
ന്യൂ​ഡ​ൽ​ഹി: സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച ദി​ൽ​ഷാ​ദ് കോ​ള​നി​യി​ൽ ഡ​ൽ​ഹി - എ​സ്ഡി ഒൗ​ഷ​ധ​ശാ​ല​യും ഓം ​ആ​യു​ർ​വേ​ദ ഐ ​കെ​യ​ർ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ഡോ. ​ഭ​ര​ത് ഭൂ​ഷ​ണി​ന്‍റെ(​ആ​അ​ങ​ട,ഇ​ഞ​അ​ഢ,ഛജ​ഒ​ഠ​ഒ​അ​ഘ) നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് വ​രെ കേ​ര​ള ആ​യു​ർ​വേ​ദ ചി​കി​ത്സാ​ല​യം, ദി​ൽ​ഷാ​ദ് കോ​ള​നി, എ-100 ​ൽ വ​ച്ചു ന​ട​ത്തു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്