ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2-​ഏ​രി​യ​ക്ക് പു​തു സാ​ര​ഥി​ക​ൾ
Monday, October 25, 2021 11:26 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു യോ​ഗ​ത്തി​ൽ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ ചെ​യ​ർ​മാ​ൻ കെ ​വി മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ സാ​ര​ഥി​ക​ൾ ചെ​യ​ർ​മാ​ൻ വി.​ഡി ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി എ. ​മു​ര​ളി​ധ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി സി.​ജെ ആ​ന്‍റ​ണി, സി.​പി. സ​ന​ൽ, ട്ര​ഷ​റ​ർ ടി.​ബി. ആ​ന​ന്ദ് കു​മാ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കെ.​ജി. ഹ​രി​കു​മാ​ർ, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​ജി കു​ട്ടി, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ല​താ മു​ര​ളി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ ഷീ​ജ ഭോ​ജ​ൻ, ത​ങ്കം ഹ​രി​ദാ​സ​ൻ എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും, ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ​യും പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

പി.​എ​ൻ. ഷാ​ജി