ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ ആ​യി​ല്യ പൂ​ജ ശ​നി​യാ​ഴ്ച
Thursday, October 28, 2021 9:50 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം പ്രാ​മാ​ണി​ച്ച് ഒ​ക്ടോ​ബ​ർ 30 ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തു​ന്നു.

നാ​ഗ ദേ​വ​ത​ക​ൾ​ക്ക് നൂ​റും പാ​ലും, നാ​ഗ പൂ​ജ എ​ന്നീ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത ജ​ന​ങ്ങ​ൾ, ക്ഷേ​ത്ര മാ​നേ​ജ​ർ ഉ​ണ്ണി പി​ള്ള 9654425750, ഇ ​ഡി അ​ശോ​ക​ൻ (9868990552) എ​ന്നി​വ​രു​ടെ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് പൂ​ജ​ക​ൾ ബു​ക്കു ചെ​യ്യാ​വു​ന്ന​താ​ണ​ന്ന് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.

പി.​എ​ൻ. ഷാ​ജി