മ​ല​യാ​ള​ഭാ​ഷാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഡി​എം​എ​യു​ടെ സേ​വ​ന​ങ്ങ​ൾ വാ​യി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് സ​ന്തോ​ഷ​മു​ള​വാ​ക്കു​ന്നു​വെ​ന്ന് സ​തീ​ഷ് ന​ന്പൂ​തി​രി​പ്പാ​ട്
Thursday, November 4, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ​ക്കും മ​ല​യാ​ള ഭാ​ഷ​ക്കും വേ​ണ്ടി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ മ​ല​യാ​ള ഭാ​ഷാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​യി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​ത് സ​ന്തോ​ഷ​മു​ള​വാ​ക്കു​ന്ന​താ​ണ​ന്ന് ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സെ​ന്‍റ​ർ എ​ഡി​ജി സ​തീ​ഷ് ന​ന്പൂ​തി​രി​പ്പാ​ട് ഐ​ഐ​എ​സ് .ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സ് ഡ​യ​റ​ക്ട​ർ ഡോ ​ഡെ​ലോ​ണി മാ​നു​വ​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഡി.​എം.​എ. ത്രൈ​മാ​സി​ക​യു​ടെ മൂ​ന്നാം ല​ക്ക​വും പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം നൈ​നാ ജ​യ് ആ​ന്‍റ​ണി, ആ​ലി​ഷ മാ​ത്യു എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​ജെ ടോ​ണി, ട്ര​ഷ​റാ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​റും ത്രൈ​മാ​സി​ക ക​ണ്‍​വീ​ന​റു​മാ​യ പി.​എ​ൻ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഡി​എം​എ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ അ​നി​ലാ ഷാ​ജി മ​ല​യാ​ള ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി. ല​ക്ഷ്മി ദേ​വ​രാ​ജ​ൻ ആ​യി​രു​ന്നു അ​വ​താ​ര​ക.

മാ​ന​വ​രാ​ശി​യെ ഭീ​തി​യി​ലാ​ഴ്ത്തി​യ കൊ​റോ​ണ മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്ക് സ്നേ​ഹ​വും സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മേ​കി മാ​തൃ​ക​യാ​യ​വ​രെ​യും ച​ട​ങ്ങി​ൽ ഫ​ല​ക​വും പ്ര​ശം​സാ പ​ത്ര​വും പൊ​ന്നാ​ട​യു​മ​ണി​യി​ച്ചാ​ദ​രി​ച്ചു. മ​നോ​ജ് പി (​അം​ബേ​ദ്ക​ർ ന​ഗ​ർ - പു​ഷ്പ വി​ഹാ​ർ), എം ​എ​സ് ജെ​യി​ൻ (ആ​ശ്രം - ശ്രീ​നി​വാ​സ്പു​രി), അ​ശോ​ക് കു​മാ​ർ എ ​രാ​ഘ​വ​ൻ (ബ​ദ​ർ​പൂ​ർ), പ്ര​സ​ന്ന കു​മാ​രി (ദി​ൽ​ഷാ​ദ് കോ​ള​നി), ജ​യ​കു​മാ​ർ (ദ്വാ​ര​ക), ജി ​ശ്രീ​ജി​ത് (ജ​ന​ക് പു​രി), മ​നോ​ജ് കോ​ണാ​ത്ത് (കാ​ൽ​കാ​ജി), പി ​വി​ശാ​ലാ​ക്ഷ​ൻ (ക​രോ​ൾ ബാ​ഗ് - ക​ണാ​ട്ട് പ്ലേ​സ്), ചാ​രു​ല​താ ശ​ശി​ധ​ര​ൻ (ലാ​ജ്പ​ത് ന​ഗ​ർ), പ്ര​ദീ​പ് ജി ​കു​റു​പ്പ് (മ​ഹി​പാ​ൽ​പൂ​ർ - കാ​പ്പ​സ്ഹേ​ഡാ), ബീ​നാ പ്ര​സാ​ദ് (മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2), പി ​കെ മി​നി​മോ​ൾ (മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3), കെ ​പി ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി (മെ​ഹ്റോ​ളി), സ​ജി കു​മാ​ർ (മോ​ത്തി​ന​ഗ​ർ - ര​മേ​ശ് ന​ഗ​ർ), സ​ലി​താ കു​മാ​രി (പ​ശ്ചി​മ വി​ഹാ​ർ),പി ​പി പ്രി​ൻ​സ് (പ​ട്ടേ​ൽ ന​ഗ​ർ), ഡ​യാ​ന ജോ​ർ​ജ് (ആ​ർ കെ ​പു​രം), ഷാ​ജി ഇ ​ജെ (ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്), വി ​അ​പ്പ​ച്ച​ൻ (സം​ഗം വി​ഹാ​ർ), രാ​ജു യോ​ഹ​ന്നാ​ൻ (സൗ​ത്ത് നി​കേ​ത​ൻ), എ​ൻ രാ​ജ്മോ​ഹ​ൻ (വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്), ജെ​സി ബേ​ബി (വി​കാ​സ്പു​രി - ഹ​സ്ത​സാ​ൽ), ശി​രീ​ഷ് മു​ള്ള​ങ്ക​ണ്ടി (വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ) എ​ന്നി​വ​രാ​ണ് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ​ത്.

കൂ​ടാ​തെ മ​ല​യാ​ളം മി​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ (ആ​ർ.​പി.) ട്രെ​യി​നിം​ഗ് നേ​ടി​യ ഡി​എം​എ​യു​ടെ ആ​ർ.​പി.​മാ​രാ​യ ബ​ദ​ർ​പ്പൂ​ർ ഏ​രി​യ​യി​ലെ ക​ന​കാ കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ എ ​രാ​ഘ​വ​ൻ, വി​കാ​സ്പു​രി - ഹ​സ്ത​സാ​ൽ ഏ​രി​യ​യി​ലെ ഗീ​താ എ​സ് നാ​യ​ർ, സാ​റാ ഐ​സ​ക് എ​ന്നി​വ​രെ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും പൊ​ന്നാ​ട​യും അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ഡോ ​നി​ഷാ റാ​ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യും ക​ള​രി ഗു​രു​ക്ക​ൾ പി ​ബി സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​രി​പ്പ​യ​റ്റി​നെ ആ​ധാ​ര​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ആ​യോ​ധ​ന പ​രി​പാ​ടി​ക​ളും കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി. അ​ത്താ​ഴ വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ https://youtu.be/gKg-A78VFcA എ​ന്ന യു-​ട്യൂ​ബ് ലി​ങ്കി​ലും ല​ഭ്യ​മാ​ണ്.

പി.​എ​ൻ ഷാ​ജി