പി.​ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ നി​ര്യാ​ത​നാ​യി
Saturday, November 6, 2021 10:58 PM IST
ന്യൂ​ഡ​ൽ​ഹി: നി​ലോ​ട്ടി-​റ​ൻ​ഹോ​ല അ​മൃ​ത​പു​രി 43/14എ ​നി​വാ​സി​യും തൃ​ശൂ​ർ ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ പൊ​ന്നാ​ര​ശേ​രി വീ​ട്ടി​ൽ പ​രേ​ത​രാ​യ പി.​കെ. രാ​മ​ന്‍റെ​യും കാ​ർ​ത്യാ​യ​നി​യു​ടേ​യും മ​ക​നാ​യ പി​ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൃ​ശൂ​ർ ഒ​രു​മ​ന​യൂ​ർ പൊ​ന്നാ​ര​ശേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഭാ​ര്യ: സ്മി​ത. മ​ക​ൻ: വൈ​ശാ​ഖ് രാ​ജ് (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ദാ​ശി​വ​ൻ, ശോ​ഭ​ൻ​ദാ​സ്, മ​നോ​ജ്. സ​ഹോ​ദ​രി: വി​ജ​യ​ല​ക്ഷ്മി.

ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു പ​രേ​ത​ൻ. ന​ജ​ഫ്ഗ​ഡ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ക​സ്പ്പു​രി കേ​ര​ളാ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും കേ​ര​ളാ സ്കൂ​ൾ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

വി​കാ​സ്പു​രി ഹ​സ്ത​സാ​ൽ അ​യ്യ​പ്പാ പാ​ർ​ക്കി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച പ​രേ​ത​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​റു​ക്ക​ണ​ക്കി​ന് പേ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു.

പി.​എ​ൻ. ഷാ​ജി