ഡി​എം​എ വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക്ക് പു​തു സാ​ര​ഥി​ക​ൾ
Monday, November 15, 2021 11:12 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക്ക് പു​തു നേ​തൃ​ത്വം. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ചേ​ർ​ന്ന ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി പ​ങ്കെ​ടു​ത്തു.

ജി.​സു​നി​ൽ കു​മാ​ർ (ചെ​യ​ർ​മാ​ൻ), സാ​ജ​ൻ ചെ​റി​യാ​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ), നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി), ടി. ​അ​നി​ൽ കു​മാ​ർ, പി ​കെ മോ​ഹ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ (ട്ര​ഷ​റ​ർ), ബി​ജു കു​മാ​ർ (ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ), ഷി​റീ​ഷ് മു​ള്ള​ങ്ക​ണ്ടി (ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ.

കൂ​ടാ​തെ വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി മ​ഞ്ജു​ഷ ബി​ജു കു​മാ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി ലീ​നാ ര​മ​ണ​ൻ, സു​ക​ന്യാ അ​മ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പി.​എ​ൻ. ഷാ​ജി