ഒ​രു ജ​ർ​മ്മ​ൻ പ്ര​ണ​യ ക​ഥ​യു​മാ​യി മ​ല​യാ​ളി​ക​ളു​ടെ ത​മി​ഴ് ഗാ​നം യു​ട്യൂ​ബി​ൽ വൈ​റ​ലാ​വു​ന്നു
Monday, January 3, 2022 11:18 PM IST
ഹാം​ബു​ർ​ഗ്: പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യ പ്ര​മേ​യം ച​മ​ച്ചു "കാ​ത​ൽ പു​യ​ൽ' എ​ന്ന ത​മി​ഴ് സം​ഗീ​ത ആ​ൽ​ബം യു​ട്യൂ​ബി​ലൂ​ടെ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ക​യാ​ണ് ജ​ർ​മ​നി​യി​ലെ ഒ​രു പ​റ്റം മ​ല​യാ​ളി ക​ലാ​കാ​രന്മാർ. ജ​ർ​മ​ൻ ന​ഗ​ര​മാ​യ ഹാം​ബു​ർ​ഗി​ന്‍റെ മ​നോ​ഹാ​രി​ത​യി​ൽ ചി​ത്രീ​ക​രി​ച്ച ഗാ​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ഹാം​ബു​ർ​ഗി​ലെ മ​ല​യാ​ളി ആ​ർ​ട്ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് ക്ല​ബ് (MASC) ആ​ണ്. എ​സ്. പ്ര​ശാ​ന്ത് ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് ഹ​രീ​ഷ് തൃ​ക്ക​രി​പ്പൂ​രും വീ​ഡി​യോ സം​വി​ധാ​നം ചെ​യ്ത​ത് നി​തി​ൻ പ​യ്യ​ന്നൂ​രു​മാ​ണ്. ബി​ഹൈ​ൻ​ഡ് വു​ഡ്സി​ന്‍റെ യു​ട്യൂ​ബി​ലൂ​ടെ​യാ​ണ് ഗാ​നം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ഷ്ണു സു​ധ കാ​മ​റ​യും വി​ദ്യ ഹ​രി​ഹ​ര​ൻ നൃ​ത്ത സം​വി​ധാ​ന​വും ചെ​യ്ത വീ​ഡി​യോ​യു​ടെ ടൈ​റ്റി​ൽ​സും ക​ള​റി​ങ്ങും ചെ​യ്തി​രി​ക്കു​ന്ന​ത് ലി​യോ​ണ്‍ ഫ്യു​ൻ​ഡേ​ർ​സും ബി​ലാ​ലും ചേ​ർ​ന്നാ​ണ്.
ജ​ർ​മ​ൻ ന​ടി​യാ​യ വേ​ര വൈ​ഷ​ലും മ​ല​യാ​ളി​യാ​യ പ്ര​ണ​വ് നാ​യ​രു​മാ​ണ് ആ​ൽ​ബ​ത്തി​ൽ പ്ര​ണ​യാ​ദ്ര​ത​യു​ടെ സം​ഗീ​തം​പേ​റി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

വ​യ​ലി​നി​ൽ ത​ന്ത്രി​ക​ളു​ണ​ർ​ത്തി സം​ഗീ​തം പൊ​ഴി​ച്ച് തെ​രു​വി​ൽ ജീ​വി​ക്കു​ന്ന ജ​ർ​മ​ൻ യു​വ​തി​യും ഇ​ന്ത്യ​ൻ യു​വാ​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​ണ് ന്ധ​കാ​ത​ൽ പു​യ​ൽ​ന്ധ എ​ന്ന ത​മി​ഴ് ഗാ​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

<ശ​ളൃ​മാ​ല ംശ​റ​വേ=​ന്ധ650​ന്ധ വ​ല​ശ​ഴ​വേ=​ന്ധ345​ന്ധ െൃര=​ന്ധ​വേേുെ://ംംം.്യീൗേൗ​യ​ല.​രീാ/​ലാ​യ​ല​റ/​കഃ​ലേ7ഃ​ഗ​ബ​ഘൃീ​ന്ധ ശേ​ഹേ​ല=​ന്ധ​ഥീൗ​ഠൗ​യ​ല ്ശ​റ​ലീ ുഹ​മ്യ​ലൃ​ന്ധ ളൃ​മാ​ല​യീൃ​റ​ലൃ=​ന്ധ0​ന്ധ മ​ഹ​ഹീം=​ന്ധ​മ​ര​ര​ല​ഹ​ലൃീാ​ല​ലേൃ; മൗേീു​ഹ​മ്യ; ര​ഹ​ശു​യീ​മൃ​റംൃ​ശ​ലേ; ലി​രൃ്യു​ലേ​റാ​ല​റ​ശ​മ; ഴ്യൃീ​രെീു​ല; ുശ​രേൗൃ​ല​ശിു​ശ​രേൗൃ​ല​ന്ധ മ​ഹ​ഹീം​ളൗ​ഹ​ഹ​രെൃ​ല​ലി>

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ