സ​മൂ​ഹ​സേ​വ​ന സ​മ​ർ​പ​ണ​ത്തി​നാ​യി പു​തി​യ പ്ര​തി​ജ്ഞ​യു​മാ​യി ഗു​രു​ഗ്രാം മേ​ദാ​ന്താ മെ​ഡി​സി​റ്റി ന​ഴ്സു​മാ​ർ
Thursday, May 12, 2022 11:33 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ് ന​ഴ്സു​മാ​ർ. ഈ ​ന​ഴ്സ്മാ​രു​ടെ സം​ഭാ​വ​ന​ക​ളെ സ്മ​രി​ക്കാ​നും, ആ​ദ​രി​ക്കാ​നും എ​ല്ലാ വ​ർ​ഷ​വും ആ​ധു​നി​ക ന​ഴ്സിം​ഗി​ന്‍റെ സ്ഥാ​പ​ക​യാ​യ ഫ്ളോ​റെ​ൻ​സ് നൈ​റ്റിം​ഗേ​ലി​ന്‍റെ ജന്മദി​ന​മാ​യ മേ​യ് 12 അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നമാ​യി ആ​ചാ​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ആ​ശു​പ​ത്രി​ക​ൾ സെ​മി​നാ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. 2022 മെ​യ് 12നു ​മേ​ദാ​ന്താ മെ​ഡി​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ഓ​ർ​ഗ​ൻ ഇ​ന്ത്യ (Organ India ) യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​യ​വ​ദാ​ന​ത്തെ ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജീ​വി​തം സ​മൂ​ഹ​സേ​വ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​വ​ർ മ​ര​ണ​ശേ​ഷ​വും സ​മൂ​ഹ​ത്തെ സേ​വി​ക്കാ​നാ​യി ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ട് ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ർ വി​നോ​ദ് കൃ​ഷ.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്